പോത്തേരി കുഞ്ഞമ്പു
₹50

പോത്തേരി കുഞ്ഞമ്പുവിനെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന സി. സരിതിന്റെ ലേഖനം (2015 ഡിസംബര്‍) നന്നായിരിക്കുന്നു. ലേഖനത്തില്‍ അദ്ദേഹത്തിന്റെ മഹത്‌വത്ക്കരണം കുറഞ്ഞുപോയോ എന്ന് സംശയിക്കുന്നതാണ് ലേഖനം. സവര്‍ണ ഹിന്ദു ജാതീയതക്കെതിരെ, ബ്രിട്ടീഷ് മേല്‍ കോയ്മയുടെ ബലത്തില്‍ കേരളത്തില്‍ ആദ്യമായി പുല്ലേലി കുഞ്ചു (1882) എന്ന പേരില്‍ ഗദ്യം എഴുതിയ ആര്‍ച്ച് ബിഷപ്പ് ഡീക്കന്‍ കോശിക്കു ശേഷം പിന്നീട് ജാതിക്കെതിരെയുളള നോവല്‍ സാഹിത്യം രൂപപ്പെടുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പോത്തേരി കുഞ്ഞുമ്പുവില്‍ നിന്നാണ് (1892). 

കൃഷ്ണന്‍കുട്ടി
₹25

പോത്തേരി കുഞ്ഞമ്പുവിനെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന സി. സരിതിന്റെ ലേഖനം (2015 ഡിസംബര്‍) നന്നായിരിക്കുന്നു. ലേഖനത്തില്‍ അദ്ദേഹത്തിന്റെ മഹത്‌വത്ക്കരണം കുറഞ്ഞുപോയോ എന്ന് സംശയിക്കുന്നതാണ് ലേഖനം

Requested Books